പത്തനംതിട്ട: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പത്തനംതിട്ട: ചെന്നീര്‍ക്കര ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍  സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്  ഉണ്ട്. സിവില്‍ എഞ്ചിനീറിംഗില്‍  ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍  സിവില്‍ ട്രേഡില്‍  ഐടിഐ( എന്‍എസി/എന്‍ടിസി ) യും മൂന്നു  വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ മാർച്ച് മാസം …

പത്തനംതിട്ട: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് Read More