യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി
നെടുങ്കണ്ടം: കമ്പംമെട്ട് ചെന്നാക്കുളത്തു വീട്ടമ്മയായ യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമി(36)യാണ് മരണമടഞ്ഞത്. ഇന്നലെ ഉച്ചയ്ക്കുശേഷം കൃഷിയിടത്തിലേക്കു പോയ യുവതി തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ജലസംഭരണിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വലിയ അളവില്‍ ജലം സംഭരിക്കുന്ന …
യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി Read More