അലക്ഷ്യമായി പോത്തുകളെ വളര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗ്രാമ പഞ്ചായത്ത്‌

ചെങ്ങമനാട്‌ : അനിയന്ത്രിതമായി പോത്തുകളെ വളര്‍ത്തുകവഴി വിളകളും മറ്റും നശിപ്പിക്കുന്ന പോത്തുകള്‍ക്കെതിരെ നടപടിയുമായി ഗ്രാമ പഞ്ചായത്ത്‌. പുറയാര്‍,ദേശം, പറമ്പയം, പുതുവാശേരി, കോട്ടായി ഭാഗങ്ങളിലാണ്‌ അലക്ഷ്യമായി മേയുന്ന പോത്തുകളുടെ ശല്യമുളളത്‌. ഈ പ്രദേശങ്ങളില്‍ മുപ്പൂകൃഷി ചെയ്‌തിരുന്ന പാടങ്ങളെല്ലാം തരിശായികിടക്കുകയാണ്‌. പാടങ്ങളില്‍ പുല്ല്‌ മൂടിയതിനാല്‍ …

അലക്ഷ്യമായി പോത്തുകളെ വളര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഗ്രാമ പഞ്ചായത്ത്‌ Read More

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

കൊച്ചി: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയിൽ വീട്ടിൽ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ച് വിഷ്ണുവിന്റെ ഭാര്യയും കുഞ്ഞും മരിച്ചത്. ഇതിനുശേഷം വിഷ്ണു ദിവസങ്ങൾക്ക് …

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു Read More