കോഹ്ലിപ്പടയ്ക്ക് ജയം

ചെന്നൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ാം സീസണിന്റെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് രണ്ട് വിക്കറ്റിനാണു മുംബൈയെ തോല്‍പ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബെംഗളുരു നിശ്ചിത ഓവറില്‍ എട്ട് …

കോഹ്ലിപ്പടയ്ക്ക് ജയം Read More

നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം സജീവമാക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നു

ചെന്നൈ: നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം യൂട്യൂബ് ചാനലിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു.വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം.വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു. …

നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം സജീവമാക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നു Read More

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് തമിഴ് നടി വിജയലക്ഷ്മി അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് തമിഴ് നടി വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവില്‍ ഗുളിക കഴിച്ച നടിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവനൊടുക്കുകയാണെന്നറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു നടിയുടെ ആത്മഹത്യാശ്രമം. നാം തമിഴര്‍ പാര്‍ട്ടി നേതാവ് സീമാന്‍, …

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് തമിഴ് നടി വിജയലക്ഷ്മി അമിത അളവില്‍ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു Read More

സ്‌നേഹിച്ച പെണ്‍കുട്ടിയെ കാണാന്‍ രാത്രിയിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍വീട്ടുകാര്‍ വെട്ടിക്കൊന്നു

ചെന്നൈ: സ്‌നേഹിച്ച പെണ്‍കുട്ടിയെ കാണാന്‍ രാത്രിയിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍വീട്ടുകാര്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ചിദംബരത്ത് വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകനാണ് കൊല്ലപ്പെട്ടത്. രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയപ്പോള്‍ പെണ്‍വീട്ടുകാര്‍ പിടികൂടി കൈകള്‍ ബന്ധിച്ചശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹം ടെറസില്‍ ഉപേക്ഷക്കുകയായിരുന്നു. …

സ്‌നേഹിച്ച പെണ്‍കുട്ടിയെ കാണാന്‍ രാത്രിയിലെത്തിയ പത്താം ക്ലാസുകാരനെ പെണ്‍വീട്ടുകാര്‍ വെട്ടിക്കൊന്നു Read More