ബലാൽസംഘത്തിന് ശിക്ഷ ‘രാസഷണ്ഡീകരണം’, കടുത്ത നടപടികളുമായി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ബലാൽസംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത ശിക്ഷാനടപടികളേർപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബലാൽസംഘക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ ‘രാസഷണ്ഡീകരണം’ നടത്താനുള്ള നിയമത്തിന് ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായാണ് റിപോര്‍ട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു …
ബലാൽസംഘത്തിന് ശിക്ഷ ‘രാസഷണ്ഡീകരണം’, കടുത്ത നടപടികളുമായി പാക്കിസ്ഥാൻ Read More