പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം

ഇടുക്കി: ചൊക്രമുടിയിൽ റവന്യൂ – പാറ -പുറമ്പോക്ക് ഭൂമി, വ്യാജ രേഖകൾ ഉണ്ടാക്കി മറിച്ചുവിറ്റ് തഹസിൽദാർമാർ അടക്കം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കോടികൾ സമ്പാദിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. ചെറുകിട ഏലം കർഷക …

പ്രകൃതിക്ക് നേരെയുള്ള ഭീകരാക്രമണം, ചൊക്രമുടി കയ്യേറ്റത്തിൽ സി ബി ഐ അന്വേഷണം വേണം Read More

തിരുവനന്തപുരം: വേണുരാജാമണി ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി

തിരുവനന്തപുരം: മുൻ ഐ. എഫ്. എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ കേരള സർക്കാരിന്റെ എക്‌സ്‌റ്റേണൽ കോഓപ്പറേഷൻ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ഒരു വർഷത്തേക്ക് നിയോഗിച്ചു. ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിലാണ് നിയമിച്ചത്. ന്യൂഡൽഹി കേന്ദ്രീകരിച്ചാവും പ്രവർത്തനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, …

തിരുവനന്തപുരം: വേണുരാജാമണി ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി Read More

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു

തിരുവനന്തപുരം : മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി എം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടിയത്. കഠിനമായ തലവേദനയെ തുടർന്ന് എംആർഐ സ്കാനിങ് ചെയ്തിരുന്നു. …

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു Read More

സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് 11 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഡോക്ടർ കൗശികൻ ചീഫ് സെക്രട്ടറി സമർപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീരുമാനം സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഡോക്ടര്‍ കൗശികൻ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് നൽകി. തീപിടുത്തം നടന്ന മുറിയിലെ ഫയലുകൾ അവിടെ നിന്ന് മാറ്റാൻ പാടില്ല, സിസിടിവികൾ ഉള്ളിൽ ഉടനെ സ്ഥാപിക്കണം, തീപിടുത്തം ഉണ്ടാകുന്നത് വരെയുള്ള ഈ ഫയലുകൾ …

സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് 11 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഡോക്ടർ കൗശികൻ ചീഫ് സെക്രട്ടറി സമർപ്പിച്ചു Read More

കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചത് വിവാദത്തില്‍. വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റിലുള്ള വകുപ്പ് സെക്രട്ടറമാരുടെ യോഗം വിളിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനു ശേഷം സെക്രട്ടറിമാര്‍ കോവിഡ് ടെസ്റ്റ് നടത്തി. എല്ലാ മാസവും നടത്തുന്ന …

കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു Read More