സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊല്ലപ്പെട്ടു
പാലക്കാട്| സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്. ജൂലൈ 21 തിങ്കളാഴ്ച പശുവിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും വെള്ളിങ്കിരി തിരിച്ചു വരാത്തതോടെ നാട്ടുകാര്‍ നടത്തിയ …
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം : ആദിവാസി യുവാവ് കൊല്ലപ്പെട്ടു Read More