പാതിവില തട്ടിപ്പ് കേസ് : കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് വാങ്ങിയ പണം വക്കീല്‍ ഫീസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

കൊച്ചി|പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്. തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് വാങ്ങിയ പണം വക്കീല്‍ ഫീസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇത് സംബന്ധിച്ച് രേഖകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ലാലിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി …

പാതിവില തട്ടിപ്പ് കേസ് : കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് വാങ്ങിയ പണം വക്കീല്‍ ഫീസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ Read More

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം

തിരുവനന്തപുരം : വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2023 മെയ് 1 തിങ്കളാഴ്ചയാണ് വർക്കല വെട്ടൂരിൽ …

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം Read More

ഷോപ്പിൽ വസ്ത്രം എടുക്കാൻ എത്തുന്നവരുടെ മനസ്സറിയാനുള്ള അപൂർവ്വ സോഫ്റ്റ്‌വെയർ ! പ്രമുഖ വ്യാപാരിയിൽ നിന്ന് ഒന്നരക്കോടി തട്ടി

കണ്ണൂർ: തങ്ങളുടെ കൈവശമുള്ള അപൂർവ്വ സോഫ്റ്റ്‌വെയർ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയിൽ നിന്നും ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. മട്ടന്നൂരിൽ വുഡ് ഫാക്ടറി നടത്തുന്ന കൊളച്ചേരി പാട്ടയത്തെ കെ പി അബ്ദുൽ സത്താർ ആണ് ഉത്തരമേഖല റേഞ്ച് രാഹുൽ ആർ നായർക്ക് …

ഷോപ്പിൽ വസ്ത്രം എടുക്കാൻ എത്തുന്നവരുടെ മനസ്സറിയാനുള്ള അപൂർവ്വ സോഫ്റ്റ്‌വെയർ ! പ്രമുഖ വ്യാപാരിയിൽ നിന്ന് ഒന്നരക്കോടി തട്ടി Read More