സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് : കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ഡി റെ​​​യ്ഡ്

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ …

സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പ് : കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ഡി റെ​​​യ്ഡ് Read More

പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്

കൊച്ചി | ബിനാമി ഇടപാടില്‍ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി). ഡിസംബർ 31 ബുധനാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പാ തട്ടിപ്പിലാണ് അന്വേഷണം. നേരത്തെ അന്‍വറിന്റെ …

പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് Read More

ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ല​ഭ ശി​വ​കു​മാ​ർ, മ​ക​ൻ ജി​ഷ്ണു, മ​ക​ൾ വൈ​ഷ്ണ​വി, …

ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ Read More

ഓഹരി വിപണിയില്‍ തട്ടിപ്പ് : ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

കോഴിക്കോട് | ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്.കോഴിക്കോട് സ്വദേശിയെ സാമൂഹിക മാധ്യം വഴി ബന്ധപ്പെട്ട് 76.35 ലക്ഷം …

ഓഹരി വിപണിയില്‍ തട്ടിപ്പ് : ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍ Read More

സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ ശിക്ഷ അനുഭവിക്കാതെ മുങ്ങിയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും അറസ്റ്റില്‍

തിരുവനന്തപുരം | സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ ശിക്ഷ അനുഭവിക്കാതെ ഒളിവില്‍ കഴിഞ്ഞ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍. തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ബ്രാഞ്ചിലെ സെക്രട്ടറിയായിരുന്ന പി ശശികുമാറിനെയും ഹെഡ് ക്ലര്‍ക്കായിരുന്ന സി ശശിധരന്‍ …

സഹകരണബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ ശിക്ഷ അനുഭവിക്കാതെ മുങ്ങിയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും അറസ്റ്റില്‍ Read More

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി

പത്തനംതിട്ട | ശബരിമല സ്വര്‍ണതട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 12 ഞായറാഴ്ച സന്നിധാനത്ത് പരിശോധന നടത്തി. അറ്റകുറ്റപണികള്‍ക്കുശേഷം അടുത്തിടെ എത്തിച്ച ദ്വാരപാലക ശില്‍പപ്പാളികളും ഇവര്‍ പരിശോധിച്ചതായാണ് വിവരം. പാളികളില്‍ സ്വര്‍ണം പൂശിയ …

ശബരിമല സ്വര്‍ണ്ണ തട്ടിപ്പ്; ജസ്റ്റിസ് കെ ടി ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് പരിശോധന നടത്തി Read More

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: കച്ചവട പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വയനാട് തൃക്കൈപ്പറ്റ സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍ . കാക്കവയല്‍ കളത്തില്‍ വീട്ടില്‍ അഷ്‌കര്‍ അലി (36) നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 29,20,000 രൂപ ഇയാള്‍ തട്ടിയെടുത്തതായി പരാതിയില്‍ …

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍ Read More

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി

കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹർജി …

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി Read More

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് …

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല Read More

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദേശം നൽകി. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവിയും മകൾ നെവിൻ സുൽത്താനയുമാണ് …

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി Read More