പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി

  ബിലാസ്പുര്‍: പെണ്‍സുഹൃത്ത് നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ ടെക്കി യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയായ ഗൗരവ് സാവാനി(29)യാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. . ഉസലാപുരിലെ റെയില്‍വേ ട്രാക്കിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ താന്‍ …

പെണ്‍സുഹൃത്ത് ചതിച്ചു , ടെക്കി യുവാവ് ജീവനൊടുക്കി Read More

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍

  കല്പറ്റ: കൊല്ലത്തുവെച്ച് പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പിതാവിനെയും മകനെയും പോലീസ് വയനാട്ടില്‍നിന്ന് പിടികൂടി. മോഷണക്കേസ് പ്രതികളായ തിരുവനന്തപുരം വഞ്ചിയൂര്‍ റംസി മന്‍സിലില്‍ അയ്യൂബ് ഖാന്‍(56), മകന്‍ സൈതലവി(18) എന്നിവരെയാണ് വയനാട് പോലീസ് മേപ്പാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെ …

കൊല്ലത്ത് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പിതാവും മകനും വയനാട്ടില്‍ പിടിയില്‍ Read More

ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

തിരുവനന്തപുരം | വ്യാജ രേഖയുണ്ടാക്കി ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ഭാര്യയുടെയും സഹോദരിയുടെയും പേരില്‍ പിടിച്ച ചിട്ടികളുടെ തുക മാറി എടുത്ത് പിടിവീണതോടെ ഒളിവില്‍പ്പോയ തിരുവനന്തപുരം …

ചിട്ടിപ്പണം തട്ടി മുങ്ങിയ മുന്‍ കെ എസ് എഫ് ഇ മാനേജര്‍ വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍ Read More

വെര്‍ച്വല്‍ അറസ്റ്റ് : റിട്ട. അധ്യാപികയുടെ  18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി

കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനെ(29)യാണ് കോഴിക്കോട് റൂറല്‍സൈബര്‍ ക്രൈം പോലീസ് ഇന്‍പെക്ടര്‍ രാജേഷ് കുമാറിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് പുറപെടുവിച്ചതിനെ …

വെര്‍ച്വല്‍ അറസ്റ്റ് : റിട്ട. അധ്യാപികയുടെ  18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി Read More

ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘം പിടിയിലായി

കല്‍പ്പറ്റ | വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്. .പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സു,രേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ് …

ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘം പിടിയിലായി Read More

ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ

മലപ്പുറം | കാറില്‍ സഞ്ചരിച്ച യുവാക്കളെ വനത്തിലെത്തിച്ച് ഗൂഗില്‍ മാപ്പ് . കാഞ്ഞിരപ്പുഴ വനത്തിലാണ് അധ്യാപകരായ യുവാക്കള്‍ കുടുങ്ങിയത്. ഫൗസി, ഷുഹൈബ്, ഷമീം, അസിം എന്നിവരാണ് വനത്തില്‍ അകപെട്ടത്. അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത് പിന്നീട് അഗ്‌നിരക്ഷാസേനയെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച …

ഗൂഗിൾ മാപ്പ്നോക്കി യാത്ര ചെയ്ത യുവാക്കൾ എത്തിയത് കാഞ്ഞിരപ്പുഴ വനത്തിൽ Read More

യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി

ലക്നൗ: യുപിയില്‍ കാമുകന്റെ വിവാഹം ചടങ്ങിനിടെ കേരളത്തില്‍ നിന്നുള്ള കാമുകിയുടെ അപ്രതീക്ഷിത പ്രവേശം. ഷേർപൂർ സ്വദേശിയായ ദില്‍ബറിനെ തേടിയാണ് മലയാളി പെണ്‍കുട്ടി എത്തിയത്. സഹരൻപൂരില്‍ 2024 ഡിസംബർ 10 ചൊവ്വാഴ്ചയാണ് സംഭവമെന്ന് ദേശീയ മാദ്ധ്യങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഫർണിച്ചർ കടയില്‍ …

യുപിയില്‍ കാമുകന്റെ വിവാഹ ചടങ്ങിനിടെ പരാതിയുമായി മലയാളി പെൺകുട്ടി Read More

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍

.പത്തനംതിട്ട: തങ്ങള്‍ നവീന്‍ ബാബുവിന്റ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ് സിപിഎം നാടകം കളിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഒരേ സമയം കുടുംബത്തോടൊപ്പം നില്‍ക്കുകയാണ് എന്ന പ്രതീതി ജനിപ്പിക്കുകയും ദിവ്യയേയും കളക്ടറേയും സംരക്ഷിക്കുകയുമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് …

ചരിത്രത്തില്‍ കേട്ടുകേഴ്‌വിയില്ലാത്ത ചതിയാണ് നവീന്‍ബാബുവിന്റെ കുടുംബ ത്തോട് സിപിഎം നേതൃത്വം കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ Read More

ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി

കൊല്ലം: കൊല്ലം കുമ്മിളില്‍ ഷഹിനയെന്ന 21 കാരിയുടെ ആത്മഹത്യക്കുകാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി ഷഹിനയുടെ കുടുംബം. എലിവിഷം കഴിച്ചതിനുശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു ആത്മഹത്യ. കാമുകന്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷഹിന ആത്മഹത്യ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 15.11.2020 …

ഷഹിനയുടെ ആത്മഹത്യ കാമുകന്‍ ചതിച്ചതിനെ തുടര്‍ന്നെന്ന് പരാതി Read More