വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം | പാലക്കാട് വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. പാലക്കാട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചിത്രീകരിച്ചത്. …

വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ കേസെടുത്ത് പോലീസ് Read More

അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ .സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം|കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള …

അയിഷാ പോറ്റിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ .സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് Read More

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു

കോഴിക്കോട്|ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ടി കെ വിജിഷയാണ് പൊള്ളലേറ്റ് മരിച്ചത്. .വിജിഷയുടെ സംസ്‌കാരം നാളെ നടക്കും. തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. അടുത്തടുത്ത് അടുപ്പുകള്‍ …

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവം : തമ്പാനൂര്‍ പോലീസ് കോഴിക്കോടെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു Read More

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ്

ആ​ലു​വ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ആ​ലു​വ​യ്ക്കും അ​ങ്ക​മാ​ലി​യ്ക്കും ഇ​ട​യി​ൽ ഉണ്ടായ കല്ലേറിൽ ട്രെ​യി​നി​ന്‍റെ ഒ​മ്പ​താ​മ​ത്തെ കോ​ച്ചി​ലെ ചി​ല്ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല. മാർച്ച് 7 ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും ഒ​ന്പ​തി​നും ഇ​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ർ​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് നേ​രെ​യാ​യി​രു​ന്നു അ​ക്ര​മം. …

വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നു നേ​രെ ക​ല്ലേ​റ് Read More

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു :ചികിത്സാ പിഴവെന്ന്ആ ആരോപണം

തിരുവനന്തപുരം | സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശി സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ഇവരുടെ ഇരട്ടക്കുട്ടികള്‍ …

ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു :ചികിത്സാ പിഴവെന്ന്ആ ആരോപണം Read More

എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട്, ആ​നാ​ട് സ്വ​ദേ​ശി സ​ഞ്ജ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഫെബ്രുവരി 3 ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു. സ​ഞ്ജ​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​കി​യ​തി​ന്‍റെ …

എ​യ​ർ ഗ​ണ്ണി​ൽ നി​ന്ന് വെ​ടി​യേ​റ്റ് യു​വാ​വി​ന് പ​രി​ക്ക് Read More

യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ്

കൊച്ചി: ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ യുവതിക്കു നേരെ സദാചാര ആക്രമണം. എറണാകുളം തിരുവായൂരിലാണ് സംഭവം. പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് …

യുവതിക്കു നേരെ സദാചാര ആക്രമണം : ഒൻപതു പേര്‍ക്കെതിരെ കേസ് എടുത്ത് പുത്തന്‍കുരിശ് പോലീസ് Read More

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തത്. ദീപക് ആത്മഹത്യ ചെയ്തതിനെ …

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു Read More

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ൻ മരിച്ചു. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്. ‌ആം​ബു​ല​ൻ​സ് …

പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം Read More

യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെന്‍ഷൻ

തിരുവനന്തപുരം | പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് നടപടി. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം വിജീഷിനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു …

യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെന്‍ഷൻ Read More