ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും

ഉദുമ: ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ രാജ്യത്തെവിടെയും സ്പീഡ് പോസ്റ്റായി അയക്കാൻ ബുധനാഴ്ച മുതൽ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ …

ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റ് ചാർജ് കൂടും Read More

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ : ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം …

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ : ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി Read More

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല : മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്| സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ക്ക് ചിലവേറും. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത …

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ല : മന്ത്രി കെ കൃഷ്ണന്‍കുട്ടി Read More

3,000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി | യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രമൊരുങ്ങുന്നു. ആദ്യഘട്ടം 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ചാര്‍ജ് ഈടാക്കുക. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നിരക്ക് …

3,000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്രം Read More

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല

റോം: കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനായില്ല. സിസ്റ്റെയ്ൻ ചാപ്പലിനുള്ളിൽ നിന്ന് കറുത്ത പുകയാണ് ഇന്നലെ (മെയ് 7 ബുധൻ) ഉയർന്നത്. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനാവാതെ വന്നതോടെ മെയ് 8 വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. പാപ്പയെ തിരഞ്ഞെടുത്താൽ …

പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ല Read More

കശ്മീരില്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തു: ആന്റോ ആന്റണി എം പി

ദുബൈ | കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും, ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തുവെന്നും ആന്റോ ആന്റണി എം പി ദുബൈയില്‍ പറഞ്ഞു. കശ്മീരിലെ സര്‍ക്കാരിന് പോലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര …

കശ്മീരില്‍ ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞ് കൊടുത്തു: ആന്റോ ആന്റണി എം പി Read More

പീരുമേട് പരുന്തുംപാറയിൽ ഇനി കുതിരസവാരിയും

പീരുമേട് : പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കുതിര സവാരിയും നടത്താം. തിരുവനന്തപുരത്ത് നിന്ന് രണ്ടു കുതിരകളെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. കുതിര സവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. …

പീരുമേട് പരുന്തുംപാറയിൽ ഇനി കുതിരസവാരിയും Read More

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ

കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ് …

വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും കട്ടപ്പനയിൽ Read More

വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധസമരം

തിരുവല്ല : ഭീമമായ വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണം പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിഅംഗം ഷാനിമോള്‍ ഉസ്മാൻ ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുസഹമായൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം …

വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധസമരം Read More

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ

ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര …

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ Read More