സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. ആന്റോ …
സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ Read More