ഗര്‍ഭഛിദ്ര നിരോധനം: നിലപാടില്‍ മാറ്റം വരുത്തി പോളണ്ട് പ്രസിഡന്റ്
പോളണ്ട്: പോളണ്ടിലെ പുതിയ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പുതിയ വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ നിലപാടില്‍ മാറ്റം വരുത്തി പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ …
ഗര്‍ഭഛിദ്ര നിരോധനം: നിലപാടില്‍ മാറ്റം വരുത്തി പോളണ്ട് പ്രസിഡന്റ് Read More