ചന്ദ്രയാന്‍-2; ഭ്രമണപഥമാറ്റം വിജയകരം
ചെന്നൈ ആഗസ്റ്റ് 14: ജൂലൈ 22ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചത്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കുള്ള മാറ്റം വിജയകരമായി. ബുധനാഴ്ച പുലര്‍ച്ചെ 2.21നാണ് വിജയകരമായി ഗതിമാറ്റം പൂര്‍ത്തിയാക്കിയത്. പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 …
ചന്ദ്രയാന്‍-2; ഭ്രമണപഥമാറ്റം വിജയകരം Read More