ചൈനീസ് ആശുപത്രികളില്‍ 13,000 കോവിഡ് മരണം
ബയ്ജിങ്: ചൈനയിലെ ആശുപത്രികളില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 13,000 ത്തോളം കോവിഡ് മരണങ്ങള്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഇതിനകം കോവിഡ് വൈറസ് ബാധിച്ചതായി ചൈനീസ് ആരോഗ്യ വിഭാഗത്തിലെ ഉന്നതര്‍ വെളിപ്പെടുത്തി. കോവിഡ് ബാധിച്ച് 60,000 ത്തോളം പേര് ആശുപത്രികളില്‍ മരിച്ചതായി ഒരാഴ്ച മുമ്പ് …
ചൈനീസ് ആശുപത്രികളില്‍ 13,000 കോവിഡ് മരണം Read More