
എട്ടികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം
ചന്ദേര: കാലിക്കടവ് എച്ചികുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തില്‍ മോഷണം. ദേശീയ പാതയോരത്തെ ഭണ്ഡാരവും ക്ഷേത്ര നടയിലെ ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഓഫീസിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും മൊബൈല്‍ഫോണും കവര്‍ന്നു. നാലമ്പലത്തിനകത്ത് കടക്കാന്‍ ശ്രമം …