യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാനഡൗഡർ ആണ് റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യമാണ് മരണവിവരം പുറത്തുവിട്ടത്. കർണാടകയിലെ ഹാവേരി ജില്ലയിലെ ചലാഗെരി സ്വദേശിയാണ് നവീൻ. വിദ്യാർത്ഥി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കൃത്യമായി …

യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു Read More