നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥിനിർണയത്തിന് സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് എഐസിസി
ന്യൂഡൽഹി: ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥാനാർഥിനിർണയത്തിന് എഐസിസി സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ചു. മധുസൂദൻ മിസ്ത്രിയാണ് കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. കോൺഗ്രസിന്റെ മുൻ രാജ്യസഭാംഗവും മുതിർന്ന നേതാവുമായ മധുസൂദൻ മിസ്ത്രിയാണ് കേരളത്തിലെ സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. …
നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാർഥിനിർണയത്തിന് സ്ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ച് എഐസിസി Read More