തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി
തിരുവനന്തപുരം: നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക്ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പൈലറ്റ്മാത്രമുണ്ടായിരുന്ന സെസ്‌ന 172ആര്‍ വിമാനമാണ് നിയന്ത്രണം …
തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി Read More