സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും : ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി രണ്ട് കോടി രൂപ അനുവദിച്ചു
കൊച്ചി | സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനും അപകടത്തിനുമെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസുകളുടെ സമയത്തില്‍ നഗരങ്ങളില്‍ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളില്‍ 10 മിനുട്ടിന്റെ വ്യത്യാസവും കൊണ്ടുവരാന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ജിയോ ഫെന്‍സിങ് …
സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും : ജിയോ ഫെന്‍സിങ് ഏര്‍പ്പെടുത്താനായി രണ്ട് കോടി രൂപ അനുവദിച്ചു Read More