സെഞ്ച്വറി സിനിമ ഫാക്ടറിയുടെ ഉദ്ഘാടനം നടന്നു

മമ്മി സെഞ്ച്വറിയുടെ ഉടമസ്ഥതയില്‍ എറണാകുളം പൊന്നുരുന്നിയില്‍ ആരംഭിച്ച സെഞ്ച്വറി സിനിമ ഫാക്ടറി സ്റ്റുഡിയോയുടെ ഉദ്ഘാടനം പി.സി.ചാക്കോ നിര്‍വഹിച്ചു.സിനിമയുടെ എല്ലാ മേഖലകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത്.മികച്ച സാങ്കേതിക നിലവാരത്തില്‍ നിര്‍മ്മിച്ച 7.1 സ്റ്റുഡിയോയുടെ ഉദ്ഘാടനം ഫിലിം ചേംബര്‍ …

സെഞ്ച്വറി സിനിമ ഫാക്ടറിയുടെ ഉദ്ഘാടനം നടന്നു Read More