റിപ്പോര്‍ട്ട്

മധ്യമേഖലാ തപാല്‍ അദാലത്ത് ഓണ്‍ലൈനായി നടത്തും

By ന്യൂസ് ഡെസ്ക് December 3, 2020
തിരുവനന്തപുരം: മധ്യമേഖലാ തപാല്‍ അദാലത്ത് 2020 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഗാന്ധി നഗര്‍ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ ഓൺലൈനായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തും. മാവേലിക്കര,...
Read full story