വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ

കണ്ണൂർ :വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാൻ തടസമായിരിക്കുന്നത് കേന്ദ്ര നിയമമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറത്ത് കാണുന്ന മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ അനുവാദമില്ല. വന്യമൃഗങ്ങളെ കൊല്ലാൻ പാടില്ലെന്ന് കേന്ദ്ര നിയമം …

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യർ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍മെന്റിനെ വിമർശിക്കുന്നത് ഭൂഷണമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ Read More

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം.

.ഇംഫാല്‍: മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനൊപ്പം കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് മെയ്‌തെയ് വിഭാഗം.ഇക്കാര്യത്തില്‍ 24 മണിക്കൂറിനകം തീരുമാനം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയോടു മെയ്‌തെയ്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. . സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 24 മണിക്കൂര്‍ സമയം …

കുക്കി സായുധസംഘങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി ആവശ്യപ്പെട്ട് മെയ്‌തെയ് വിഭാഗം. Read More

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ

പാലക്കാട്: കേന്ദ്രം എത്ര ഫണ്ട് കൊടുത്താലും കേരളം അത് വകമാറ്റി ചെലവഴിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. ആരോഗ്യ മേഖലയ്‌ക്ക് കൊടുത്ത 49.2 ശതമാനം തുക ആരോഗ്യമന്ത്രി വീണാ ജോർജ് പാഴാക്കി കളഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കീമോയ്‌ക്കുള്ള മരുന്നില്ല. …

ഇടതുസർക്കാരിനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ Read More

കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് എ എ റഹീം എംപി

തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എഎ റഹീം എംപി. ഇത് ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണ്. കേരളത്തോടും മലയാളികളോടുമുള്ള അവഗണനയുടെ തുടർച്ചയാണെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തെ ശ്വാസം മുട്ടിക്കുക …

കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനമെന്ന് എ എ റഹീം എംപി Read More

ഇന്ത്യാ വിരുദ്ധത: രണ്ട് സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: രണ്ട് വെബ്‌സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യാ വിരുദ്ധതയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. കശ്മീര്‍, ഇന്ത്യന്‍ …

ഇന്ത്യാ വിരുദ്ധത: രണ്ട് സൈറ്റുകളും 20 യൂട്യൂബ് ചാനലുകളും നിരോധിച്ച് കേന്ദ്രം Read More

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകള്‍ ഡി കമ്മിഷന്‍ ചെയ്യുന്നതിനുള്ള അധികാരം അതതു സംസ്ഥാനങ്ങള്‍ക്കാണെന്നു കേന്ദ്ര ജലവിഭവ സഹമന്ത്രി വിശ്വേശ്വര്‍ ടുഡു എം.പിമാരായ ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നിവരെ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ …

മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യില്ലെന്നു കേന്ദ്രം Read More

സി.ബി.ഐയെ വിലക്കാന്‍ ബംഗാളിന് സമ്പൂര്‍ണാധികാരമില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ കലാപം സംബന്ധിച്ച കേസുകളില്‍ അനുമതിയില്ലാതെ സി.ബി.ഐ. അന്വേഷണം തുടരുന്നതു ചോദ്യംചെയ്ത് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചു. അതേസമയം,സി.ബി.ഐക്കു വിലക്കേര്‍പ്പെടുത്താന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനു പൂര്‍ണാധികാരമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ചോദ്യത്തിന് മറുപടിയായി സുപ്രീം കോടതിയെ അറിയിച്ചു. …

സി.ബി.ഐയെ വിലക്കാന്‍ ബംഗാളിന് സമ്പൂര്‍ണാധികാരമില്ലെന്നു കേന്ദ്രം Read More

കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തിയത് തിരിച്ചടിയാകുന്നു. ഇതോടെ കൊവിഡ് ബ്രിഗേഡിൽ അംഗങ്ങളായ 20000 പേർക്ക് തൊഴിൽ നഷ്ടപ്പെടും. നാളെക്കൂടി മാത്രമേ കേന്ദ്ര സർക്കാർ ഫണ്ടിൽ ഇവർക്ക് വേതനം ലഭിക്കൂ. മൂന്നാം …

കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാർക്കുളള ഫണ്ട് കേന്ദ്ര സർക്കാർ നിർത്തലാക്കി Read More

കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല, നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല 10/07/21 ശനിയാഴ്ച പറഞ്ഞു. ‘കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ …

കൊവിഡ് രണ്ടാം തരംഗം തീര്‍ന്നിട്ടില്ല, നിയന്ത്രണങ്ങളില്‍ അയവ് വരുത്തരുത്; സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ Read More

സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ആഗോളതലത്തില്‍ വിമര്‍ശനം ശക്തമായിരിക്കവെ സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് ഫാ. സ്റ്റാന്‍സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം ഗൗരവമുള്ളതായിരുന്നെന്നും …

സ്റ്റാന്‍ സ്വാമിയെ തടവിലാക്കിയ നടപടി ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം Read More