ന്യൂഡല്‍ഹി | കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെതിരെ ശശി തരൂര്‍ എം പി. കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ കേന്ദ്രം മൗനം പാലിച്ചുവെന്ന് ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ തരൂര്‍ കുറ്റപ്പെടുത്തി. റെയില്‍വേ മേഖലയിലും കേരളത്തെ അവഗണിച്ചു. ബജറ്റ്, പ്രഖ്യാപനങ്ങള്‍ മാത്രമായി...
Read full story