2024ന് മുന്‍പായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ താല്കാലിക ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം. സെന്‍സസിന്റെ ആദ്യഘട്ടം 202122 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കും. ജനസംഖ്യാ കണക്കെടുപ്പ് 2022-23 വര്‍ഷത്തിലും ആരംഭിക്കും. താല്കാലിക സെന്‍സസ് 2023-24 ന് മുമ്പായി …
2024ന് മുന്‍പായി സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഡേറ്റ തയ്യാറാക്കുമെന്ന് കേന്ദ്രം Read More