Uncategorized
രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ
ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) അടുത്ത വർഷം നടത്തും. . കോവിഡിനെത്തുടർന്നു വൈകിയ സെൻസസ് നടപടികളാണ് നാലു വർഷത്തിനുശേഷം നടത്താനൊരുങ്ങുന്നത്. 2025 ൽ തുടങ്ങി 2026ല്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് .മൊബൈല്‍ ആപ് വഴി ഡിജിറ്റലായാണു സെൻസസ് പ്രക്രിയ നടത്തുക. …
രാജ്യത്തെ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ Read More