കല്ലായിയിൽ റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു; അന്വേഷണമാരംഭിച്ചു
കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് ഐസ്‌ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. 30/07/21 വെള്ളിയാഴ്ച രാവിലെ 7.45നാണ് കല്ലായി റെയില്‍വേ സ്റ്റേഷന് പിന്‍വശത്തുള്ള സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തില്‍ …
കല്ലായിയിൽ റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു; അന്വേഷണമാരംഭിച്ചു Read More