മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ
ഇംഫാൽ: മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ രണ്ടു പേരിൽ നിന്നായി സ്ഫോടക വസ്തുക്കളായ 30 ജലാറ്റിൻ സ്റ്റിക്കുകൾ, 20 ഡിറ്റണേറ്ററുകൾ എന്നിവയ്ക്കുപുറമേ 1.02 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. . രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ചുരാചന്ദ്പുർ ജില്ലയിൽ നിന്നും …
മണിപ്പുരിലെ ഫെർസാൾ ജില്ലയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ Read More