ഒമാൻ ഉൾക്കടൽ | ഇറാൻ കപ്പൽ പിടിച്ചെടുത്തതായി ട്രംപ് പ്രഖ്യാപനം ഒമാൻ ഉൾക്കടലിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിന്...
Read full story
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഫെ​​​​ർ​​​​സാ​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ ര​​​​ണ്ടു പേ​​​​രിൽ നിന്നായി സ്ഫോ​​​​ട​​​​ക വ​​​​സ്തു​​​​ക്ക​​​​ളായ 30 ജ​​​​ലാ​​​​റ്റി​​​​ൻ സ്റ്റി​​​​ക്കു​​​​ക​​​​ൾ, 20 ഡി​​​​റ്റ​​​​ണേ​​​​റ്റ​​​​റു​​​​ക​​​​ൾ എ​​ന്നി​​വ​​യ്ക്കു​​പു​​റ​​മേ 1.02 ല​​​​ക്ഷം രൂ​​​​പ എ​​​​ന്നി​​​​വ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. . രണ്ടുപേ​രെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച ചു​​​​രാ​​​​ച​​​​ന്ദ്പു​​​​ർ ജി​​​​ല്ല​​​​യി​​​​ൽ നിന്നും...
Read full story
റിപ്പോര്‍ട്ട്

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍ സംഘം പിടിയില്‍

By ന്യൂസ് ഡെസ്ക് October 16, 2025
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പോലീസ് റെയ്ഡില്‍ കുടുങ്ങിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് വ്യാജമായി നിര്‍മിച്ച ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ 25,000 ട്യൂബുകള്‍ പിടിച്ചെടുത്തു.വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന...
Read full story
തിരുവനന്തപുരം | വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ദിവസത്തിനിടെ 390 എയര്‍ ഹോണുകൾ പിടിച്ചെടുത്തു. നിയമലംഘനത്തിന് മൊത്തം 5,18000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന...
Read full story