സിബിഐ കേസേറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തില്‍

കൊച്ചി: ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ നടന്ന ക്രമക്കേടുകളെ കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. വിദേശ സംഭാവന സ്വീകരിക്കല്‍ നിയമത്തിലെ എഫ്‌സിആര്‍എ 35-ാം വകുപ്പും, ഗൂഡാലോചന കുറ്റവും ചുമത്തിയാണ് കേസ്. അഞ്ചുവര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്ന …

സിബിഐ കേസേറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തില്‍ Read More