നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി

കൊച്ചി : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയതായി കോടതി അറിയിച്ചു. ഹരജി തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവോടെ …

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി Read More

ഒഡിഷ ട്രെയിൻ അപകടം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു,100 ഓളം പേരെ ഇതിനോടകം ചോദ്യം ചെയ്തു

ബാലസോർ : ഒഡിഷ ട്രെയിൻ അപകടത്തിൽ അഞ്ച് പേരെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തു. ബഹനഗ ബസാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ഗേറ്റ് മാൻ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. ഒൻപത് റെയിൽവേ ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. 100 …

ഒഡിഷ ട്രെയിൻ അപകടം; അഞ്ച് പേരെ സിബിഐ കസ്റ്റഡിയിലെടുത്തു,100 ഓളം പേരെ ഇതിനോടകം ചോദ്യം ചെയ്തു Read More

ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ സിബിഐ കുറ്റപത്രം

കൊച്ചി:ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേടില്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2006- 12 കാലഘട്ടത്തില്‍ ദേശീയ പാത നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലുളളത്. എന്നാല്‍ ദേശീയ പാത ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തില്ല. ഇതിനായി പ്രോസിക്യൂഷന്‍ …

ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെ സിബിഐ കുറ്റപത്രം Read More

പട്ടയഭൂമിയിലെ മരം മുറി; സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: പട്ടയഭൂമിയിലെ മരം മുറി കേസുകളിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മരം മുറിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിച്ചവർക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകൾ ചുമത്താത്തത് എന്തുകൊണ്ടാണെന്നും 04/08/21 ബുധനാഴ്ച കോടതി …

പട്ടയഭൂമിയിലെ മരം മുറി; സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം Read More

മത്തായിയുടെ മരണത്തില്‍ അരുണിന്റെ പങ്ക്‌ സിബിഐ അന്വേഷിക്കുന്നു

പത്തനംതിട്ട: ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ കസ്‌റ്റഡി മരണത്തില്‍ നിര്‍ണ്ണായക തെളിവ്‌ ലഭിച്ചതായി സിബിഐ. മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്‌. മത്തായിയുടെ മണിയാറിലെ വീട്‌ വനപാലകര്‍ക്ക്‌ കാണിച്ചുകൊടുത്തത്‌ അരുണാണ്‌. മത്തായിയെ …

മത്തായിയുടെ മരണത്തില്‍ അരുണിന്റെ പങ്ക്‌ സിബിഐ അന്വേഷിക്കുന്നു Read More

ഹത്രാസ് കൊലപാതകം; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമെന്ന് കുടുംബം

ഡല്‍ഹി: ഹാത്രാസിൽ കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിൽ നടത്തുന്ന സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് പെണ്‍കുട്ടിയുടെ കുടുംബം. ഹാത്രാസ് സംഭവം ഞെട്ടിച്ചെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. കുടുംബത്തിന് ആവശ്യമായ സുരക്ഷയും നിയമസഹായവും ഉറപ്പാക്കുമെന്നും കോടതി നിലപാടെടുത്തിരുന്നു. സുപ്രീംകോടതി …

ഹത്രാസ് കൊലപാതകം; സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം തൃപ്തികരമെന്ന് കുടുംബം Read More