സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍
തിരുവല്ല: സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍ എന്ന നിലയിലായിരിക്കും 12/07/21 തിങ്കളാഴ്ച കാലം ചെയ്ത ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വീതീയൻ കാതോലിക്ക ബാവയെ സമൂഹം അനുസ്മരിക്കുക. മനുഷ്യസ്‌നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു അ്‌ദ്ദേഹം. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍ …
സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍ Read More