കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകളുടെ അ​ന്താ​രാ​ഷ്‌ട്ര വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു

കോ​ട്ട​യം: ക​ത്തോ​ലി​ക്ക​സ​ഭ​യും മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് അ​ന്താ​രാ​ഷ്‌ട്ര വേ​ദ​ശാ​സ്ത്ര ക​മ്മീ​ഷ​ന്‍ യോ​ഗം ചേ​ര്‍ന്നു.ദേ​വ​ലോ​കം കാ​തോ​ലി​ക്കേ​റ്റ് അ​ര​മ​ന​യി​ല്‍ ചേർന്ന രണ്ടുദിവസത്തെ യോ​ഗം ഡിസംബർ 10 ബുധനാഴ്ച അവസാനിച്ചു. യോ​ഗത്തിൽ ക​ത്തോ​ലി​ക്കാ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചവർ. വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ഫാ. ​ഹ​യ​സി​ന്ത് ഡെ​സ്റ്റി​വി​ലെ, …

കത്തോലിക്ക-ഓര്‍ത്തഡോക്‌സ് സഭകളുടെ അ​ന്താ​രാ​ഷ്‌ട്ര വേദശാസ്ത്ര കമ്മീഷന്‍ യോഗം ചേര്‍ന്നു Read More

കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം : ജനാധിപത്യ ഇന്ത്യക്ക് അപമാനകരമെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട്

കൊച്ചി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ മലയാളികളായ കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സീറോ മലബാര്‍ സഭ.സന്ന്യാസവസ്ത്രം ധരിച്ചു യാത്രചെയ്യാന്‍ സന്യസ്തര്‍ ഭയപ്പെടുന്ന രീതിയില്‍ സാമൂഹികാന്തരീക്ഷത്തെ വര്‍ഗീയവും സങ്കുചിതവുമാക്കി മാറ്റുന്നതും പൗരന്മാരുടെ നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നതും ജനാധിപത്യ ഇന്ത്യക്ക് …

കന്യസ്ത്രീകള്‍ക്കുനേരേ നടന്ന അതിക്രമം : ജനാധിപത്യ ഇന്ത്യക്ക് അപമാനകരമെന്ന് സീറോമലബാര്‍ സഭ വക്താവ് ഫാ. ടോം ഓലിക്കരോട്ട് Read More

യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

വത്തിക്കാൻ: ലോകത്ത് കത്തോലിക്കരുടെ എണ്ണം വർധിക്കുകയാണെന്ന് വത്തിക്കാൻ റിപ്പോർട്ട്. യൂറോപ്പില്‍ കത്തോലിക്കരുടെ എണ്ണം കുറയുകയാണെന്നും റിപ്പോർട്ടിലുണ്ട്. യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിച്ചു. ആഫ്രിക്കയിലാണ് ഏറ്റവും വലിയ വർധന. 2022ല്‍ ആഫ്രിക്കയിലെ കത്തോലിക്കാജനസംഖ്യ 272.4 ദശലക്ഷമായിരുന്നെങ്കില്‍ ഇപ്പോഴത് 7.3 ദശലക്ഷം …

യൂറോപ്പിലൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് Read More

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊച്ചി:കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തെ കെസിബിസി ജാഗ്രതാ കമ്മീഷൻ സ്വാഗതം ചെയ്തു. ഹരിതശീലവർഷമായി ആചരിക്കാൻ 2024 ഓഗസ്റ്റ് മാസം കേരള കത്തോലിക്കാ മെത്രാൻ സമിതി തീരുമാനമെടുത്തിട്ടുണ്ട്. വെടിമരുന്നിന്‍റെ അനിയന്ത്രിതമായ ഉപയോഗം വലിയ …

പടക്ക നിയന്ത്രണം : സ്വാഗതം ചെയ്ത് കെസിബിസി ജാഗ്രതാ കമ്മീഷൻ Read More