ജൽശക്തി മന്ത്രാലയത്തിന്റെ ദേശീയ ജല അവാർഡുകൾ -2020ന് എൻട്രികൾ ക്ഷണിച്ചു
ജലവിഭവ നിര്‍വഹണ രംഗത്ത് മാതൃകാപരമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ജൽശക്തി മന്ത്രാലയം 2020 ലെ ദേശീയജല അവാർഡിനുള്ള എൻട്രികൾ താഴെപ്പറയുന്ന 11 വിഭാഗങ്ങളിലായി ക്ഷണിച്ചു: 1) മികച്ച സംസ്ഥാനം2) മികച്ച ജില്ല (അഞ്ച് മേഖലകളിലായി 2 അവാർഡുകൾ– ആകെ …
ജൽശക്തി മന്ത്രാലയത്തിന്റെ ദേശീയ ജല അവാർഡുകൾ -2020ന് എൻട്രികൾ ക്ഷണിച്ചു Read More