ക്യാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും
ബംഗളൂരു: ദേശീയതല പ്രവേശന പരീക്ഷയായ ക്യാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും. ഐ ഐ എമ്മുകളിലും രാജ്യത്തുടനീളമുള്ള ബി-സ്‌കൂളുകളിലും മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആഗസ്റ്റ് മൂന്നു മുതല്‍ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്ന …
ക്യാറ്റ് 2022 (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) നവംബര്‍ 27ന് നടക്കും Read More