ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽക്കേസ് നടപടികൾ റദ്ദാക്കണമെന്ന പ്രതിയുടെ അപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ ഹൈക്കോടതികൾ നാല് കാര്യം ശ്രദ്ധിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രതി നൽകുന്ന തെളിവുകൾ ശരിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്ന് ഉത്തർപ്രദേശിലെ ഒരു ബലാത്സംഗക്കേസ് റദ്ദാക്കി സുപ്രീംകോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ …

ഹൈക്കോടതികൾ കേസ് റദ്ദാക്കുമ്പോൾ നാല് കാര്യം പരിശോധിച്ചുവേണമെന്ന് സുപ്രീംകോടതി Read More

ചേര്‍ത്തലയിലെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നും ഇരുപതിലേറെ അസ്ഥികള്‍

ആലപ്പുഴ | ചേര്‍ത്തലയിലെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ സംശയനിഴലിലുള്ള സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും പോലീസ് പരിശോധന. മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ വീടിന്റെ പരിസരത്ത് കണ്ടെത്തിയതായാണ് വിവരം. ഇവക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണ സംഘത്തോട് സെബാസ്റ്റ്യൻ സഹകരിക്കുന്നില്ല …

ചേര്‍ത്തലയിലെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നും ഇരുപതിലേറെ അസ്ഥികള്‍ Read More

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

ഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇത്തരം കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ രാജ്യത്തിന്‍റെ നിയമസംവിധാനത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാരിന്‍റെ …

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ Read More

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു

ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ …

ഡോണള്‍ഡ് ട്രംപിനെതിരായ കേസുകൾ : അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു Read More

പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന

ഡല്‍ഹി:സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം …

പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന Read More

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ 8 വർഷത്തെ സേവനത്തിനുശേഷം ഇൻഡ്യയുടെ ചീഫ് ജസ്റ്റീസ് ഡി.വി.ചന്ദ്രചൂഡ് പടിയിറങ്ങി. 2024 നവംബർ 10 ഞായറാഴ്ചയാണ് അദ്ദേഹം ഔദ്യോ​ഗികമായി വിരമിക്കുന്നത്. എന്നാൽ സുപ്രീം കോടതിയിലെ അദ്ദേഹത്തിന്റെ അവസാന ദിവസം വെളളിയാഴ്ചയായിരുന്നു. .ചന്ദ്രചൂഡിനു പകരക്കാരനായി ജസ്റ്റീസ് സഞ്ജീവ് ഖന്ന …

രാജ്യത്തെ 51-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സഞ്ജീവ് ഖന്ന നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും Read More

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ …

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു Read More

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

​ഗോവ : സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. എന്നാല്‍ അതിനർത്ഥം പാർലമെന്റിലെ പ്രതിപക്ഷം പറയുന്നത് പോലെയാണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ്-ഓണ്‍-റെക്കോർഡ് അസോസിയേഷൻ (എസ്‌സിഎഒആർഎ) സൗത്ത് …

സുപ്രീം കോടതി ജനങ്ങളുടെ കോടതിയാണെന്ന് തുറന്നു പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് Read More

മലപ്പുറം ജില്ലയെ അവമതിക്കാനുള്ള ഗൂഢ ശ്രമങ്ങളിൽ നിന്ന് ഭരണാധികാരികൾ പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി

മലപ്പുറം:രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുയെന്ന് പറയപ്പെടുന്ന സ്വർണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലയ്ക്ക് മേൽ …

മലപ്പുറം ജില്ലയെ അവമതിക്കാനുള്ള ഗൂഢ ശ്രമങ്ങളിൽ നിന്ന് ഭരണാധികാരികൾ പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി Read More

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഏപ്രില്‍ 26 ഞായറാഴ്ച 4130 കേസുകള്‍; 4060 അറസ്റ്റ്; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍

തിരുവനന്തപുരം ഏപ്രിൽ 27: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 26, ഞായറാഴ്ച 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ …

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഏപ്രില്‍ 26 ഞായറാഴ്ച 4130 കേസുകള്‍; 4060 അറസ്റ്റ്; പിടിച്ചെടുത്തത് 2632 വാഹനങ്ങള്‍ Read More