ചിൻമയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു
ഷാജഹാൻപൂർ നവംബർ 6: ബിജെപി നേതാവ് ചിൻമയാനന്ദ് ഉൾപ്പെട്ട ബലാത്സംഗ കേസിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം (എസ്‌ഐടി) ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമർപ്പിച്ചു. രണ്ട് മാസത്തോളം നടന്ന അന്വേഷണത്തിൽ 4,700 പേജുള്ള കേസ് ഡയറി എസ്‌ഐടി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച കനത്ത …
ചിൻമയാനന്ദ് കേസിൽ എസ്‌ഐടി കുറ്റപത്രം സമർപ്പിച്ചു Read More