മയക്കുമരുന്നു കടത്താന്‍ വിസമ്മതിച്ച യുവതിക്കുനേരെ ക്രൂരമായ ആക്രമണം : പോലീസ് കേസെടുത്തു

കോഴിക്കോട് | ഒരുമിച്ചു താമസിക്കുന്ന യുവതിയെ മയക്കുമരുന്നു കടുത്താന്‍ നിര്‍ബ്ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ അടിവാരം സ്വദേശി ഷിജാസിനെതിരെ താമരശേരി പോലീസ് കേസെടുത്തു.നിലവില്‍ ഒരു ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജാസ് ജയിലില്‍ വച്ച് യുവതിയെ വിളിച്ച് …

മയക്കുമരുന്നു കടത്താന്‍ വിസമ്മതിച്ച യുവതിക്കുനേരെ ക്രൂരമായ ആക്രമണം : പോലീസ് കേസെടുത്തു Read More

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നു. .ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്, അദ്ദേഹത്തിന്റെ സഹോദരി ശാലിനി എന്നിവരെയാണ് ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള പ്രാഥമിക കാരണം കുടുംബ …

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി Read More

രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോല്‍ക്കത്ത പൊലീസ്

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോല്‍ക്കത്ത പൊലീസ്.സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് രാഹുൽ ​ഗാന്ധി ലേതാജിയുടെ മരണ തീയതി പരാമര്‍ശിച്ചത്.ജനുവരി 23നാണ് …

രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോല്‍ക്കത്ത പൊലീസ് Read More