യുവതിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി, അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. ബന്ധുവായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് പോലീസ് കേസിൽ അകപ്പെട്ട് …
യുവതിയെ ബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി, അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു Read More