ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്ത്രീക്ക് ‘ഭാര്യ’ പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ | ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇത്തരം ബന്ധങ്ങളെ പ്രണയ വിവാഹമായി കണക്കാക്കണമെന്നും സ്ത്രീക്ക് ‘ഭാര്യ’ പദവി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വാഗ്ദാനത്തില്‍ നിന്ന് …

ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സ്ത്രീക്ക് ‘ഭാര്യ’ പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി Read More

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ്

പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ …

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് Read More

പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി

തൃശൂര്‍| കേരള പോലീസ് അക്കാഡമിയിലെ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ദനമരം മോഷണം പോയി. രാമവര്‍മപുരത്തെ പോലീസ് അക്കാഡമിയിലാണ് മോഷണം നടന്നത്. അക്കാഡമി അധികൃതര്‍ നല്‍കിയ പരാതിയില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു ചന്ദനമരത്തിന്റെ മദ്ധ്യഭാഗമാണ് മുറിച്ച് കടത്തിയിരിക്കുന്നത്. ഡിസംബര്‍ 27നും ജനുവരി രണ്ടിനും …

പോലീസ് അക്കാഡമിയിലെ ചന്ദനമരം മോഷണം പോയി Read More

ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി | ഡൽഹി-എൻ സി ആർ മേഖലയിലെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ് ഐ ആർ. (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. മധ്യ ഡൽഹിയിലെ കർത്തവ്യപഥ് പോലീസ് …

ഇന്ത്യാ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ് Read More

നാലാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവും രണ്ടാനമ്മയും പിടിയില്‍

ആലപ്പുഴ | ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിതാവും രണ്ടാനമ്മയും പിടിയില്‍. ചെങ്ങന്നൂര്‍ ഡിവൈ എസ് പി ബിനു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാനമ്മ ഷെബീനയെ കൊല്ലത്തുനിന്നും പിതാവ് അന്‍സറിനെ പത്തനംതിട്ടയില്‍ നിന്നുമാണ് പിടികൂടിയത്.നിലവില്‍ കുഞ്ഞ് മുത്തശിയുടെ സംരക്ഷണയിലാണ്.പീഡനത്തെക്കുറിച്ച് …

നാലാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവും രണ്ടാനമ്മയും പിടിയില്‍ Read More

യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കട്ടപ്പന: രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കട്ടപ്പന സുവര്‍ണ്ണഗിരി കരോടന്‍ ജോജിന്‍റെ ഭാര്യയും കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപികയുമായ ജിജി(30) ആണ് മരിച്ചത്. വെള്ളിയാഴ്ച (23/10/2020) പുലര്‍ച്ചെ 4.30 ഓടെയാണ് ജിജിയെ പുറ്റടിയിലെ സ്വകാര്യ …

യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍ Read More