എച്ച്‌എംപിവിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി ആരോഗ്യവകുപ്പ്
ഡല്‍ഹി: എച്ച്‌എംപിവിയില്‍ ഡല്‍ഹി ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. പാരസെറ്റമോള്‍, കഫ് സിറപ്പുകള്‍ തുടങ്ങിയ മരുന്നുകളും ഓക്സിജനോടൊപ്പം മറ്റ് മരുന്നുകളും കരുതിവെക്കണമെന്നാണ് നിര്‍ദേശം.ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതിന് തയ്യാറെടുക്കുന്നതിനുള്ള നിര്‍ദേശമാണ് ഡല്‍ഹി …
എച്ച്‌എംപിവിയില്‍ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഡല്‍ഹി ആരോഗ്യവകുപ്പ് Read More