ആശാരിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു

കോഴിക്കോട്: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശനാണ് (61) മരിച്ചത്. ബൈപ്പാസ് റോഡിലെ സൈബർ പാർക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് പ്രകാശന് തേനീച്ചയുടെ കുത്തേറ്റത്. 2022 ജൂൺ പതിനെട്ടാം തീയതിയാണ് സംഭവം. തുടർന്ന് കോഴിക്കോട് …

ആശാരിപ്പണിക്കിടെ തേനീച്ചയുടെ കുത്തേറ്റ വയോധികൻ മരിച്ചു Read More