പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ടി. വി. ശങ്കരനാരായണന് അന്തരിച്ചു
ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ടി വി ശങ്കരനാരായണന് അന്തരിച്ചു. 77 വയസ്സായിരുന്നു. ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ മധുരൈ മണി അയ്യര്‍ ശൈലിയുടെ പ്രയോക്താവായാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ആരാധകര്‍ കാണുന്നത്. മധുരൈ മണി അയ്യരുടെ അനന്തരവനായിരുന്നു ടി വി ശങ്കരനാരായണന്. അഭിഭാഷകജോലി ഉപേക്ഷിച്ചാണ് …
പ്രമുഖ കര്‍ണാടക സംഗീതജ്ഞന് ടി. വി. ശങ്കരനാരായണന് അന്തരിച്ചു Read More