പിങ്ക് പോലീസ് മുതല്‍ ബോംബ് സ്‌ക്വാഡ് വരെ മുഖ്യമന്ത്രിക്ക് തലസ്ഥാനത്തും വന്‍സുരക്ഷ

തിരുവനന്തപുരം: ഉത്തരകേരളത്തിലെ വിവിധ പരിപാടികള്‍ക്കുശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു തലസ്ഥാനത്തും കനത്തസുരക്ഷ. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കായി അയ്യന്‍കാളി ഹാളിനു ചുറ്റും ഡി.സി.പിയുടെയും ആറ് ഡിെവെ.എസ്.പിമാരുടെയും നേതൃത്വത്തില്‍ ഒരുക്കിയതു വന്‍സന്നാഹം. പിങ്ക് പോലീസ് മുതല്‍ ബോബ് സ്‌ക്വാഡ് …

പിങ്ക് പോലീസ് മുതല്‍ ബോംബ് സ്‌ക്വാഡ് വരെ മുഖ്യമന്ത്രിക്ക് തലസ്ഥാനത്തും വന്‍സുരക്ഷ Read More