ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു: കർഷകർ ആശങ്കയിൽ
ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ എലക്കായുടെ വിലയിടിഞ്ഞതോടെ ഏലത്തോട്ടങ്ങളിൽ കനത്ത ആശങ്ക നിറയുകയാണ്. രണ്ടു വർഷംമുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോൾ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലത്തകർച്ച പരിഹരിക്കാൻ സ്‌പൈസസ് ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. മൂന്നു പതിറ്റാണ്ടുകൾക്ക് …
ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു: കർഷകർ ആശങ്കയിൽ Read More