കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസില്‍ ഹവല്‍ദാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹവില്‍ദാര്‍ രഞ്ജിത്തിനെയാണ് കസ്റ്റംസ് ഹൗസിലെ കാര്‍ പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 16-9-2020, ബുധനാഴ്ച രാത്രി വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രഞ്ജിതിനെ വ്യാഴാഴ്ച രാവിലെയാണ് ആത്മഹത്യ …

കൊച്ചി കസ്റ്റംസ് ഹൗസില്‍ സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. Read More