ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക്‌ മറിഞ്ഞ്‌ രണ്ടുമരണം

തിരുവനന്തപുരം: കാര്‍ പുഴയിലേക്ക്‌ മറിഞ്ഞ്‌ കാറില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേര്‍ മരിച്ചു. ചിറയിന്‍കീഴ്‌ സ്വദേശികളായ ജ്യോതി ദത്ത്‌ (55), മധു (58) എന്നിവരാണ്‌ മരിച്ചത്‌. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയവരാണിവര്‍. ഇവര്‍ സഞ്ചിച്ചിരുന്നകാര്‍ പുളിമൂട്‌ കടവ്‌ വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. അപകടം …

ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക്‌ മറിഞ്ഞ്‌ രണ്ടുമരണം Read More