തിരുവനന്തപുരം മുട്ടത്തറയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

. കോവളം (തിരുവനന്തപുരം): കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്.ഫെബ്രുവരി 16 ഞായറാഴ്ച രാത്രി 8.45-ഓടെ മുട്ടത്തറയിലെ ടിവിഎസ് ഷോറുമിന് …

തിരുവനന്തപുരം മുട്ടത്തറയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു Read More

മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു

തിരുവനന്തപുരം | രണ്ടു മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു.നെടുമങ്ങാട് ഉണ്ടായ അപകടത്തില്‍ അരുവിക്കര സ്വദേശി ഹസീന (40)ആണ് മരിച്ചത്. മക്കളായ ഷംന, റംസാന എന്നിവര്‍ക്ക് പരിക്കേറ്റു. ഹസീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു ഇളയ മകളെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം …

മക്കളോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചയുവതി കാറിടിച്ചു മരിച്ചു Read More

ജോധ്പൂരില്‍ കാറിടിച്ചുതിന തുടർന്ന് കാറിനകത്ത് കുടുങ്ങി ഒട്ടകം

ജോധ്പൂര്‍| രാജസ്ഥാനിലെ ജോധ്പൂരില്‍ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന ഒട്ടകത്തിനെ കാറിടിച്ചു. ജോധ്പുര്‍ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് ഒട്ടകത്തിനെ ഇടിച്ചത്. അപകടത്തില്‍ രാംസിംഗിന് ഗുരുതരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകരുകയും ഒട്ടകം കാറിനകത്ത് കുടുങ്ങിപ്പോവുകയും ചെയ്തു. ഒട്ടകത്തിനും സാരമായ …

ജോധ്പൂരില്‍ കാറിടിച്ചുതിന തുടർന്ന് കാറിനകത്ത് കുടുങ്ങി ഒട്ടകം Read More

പുന്നപ്രയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു

ആലപ്പുഴ | പുന്നപ്രയില്‍ സൈക്കിളില്‍ സഞ്ചരിക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. നീര്‍ക്കുന്നം വെളിമ്പറമ്പില്‍ അബ്ദുസലാമിന്റെ മകന്‍ സഹലാണ് മരിച്ചത്. ഒക്ടോബർ 3 വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ …

പുന്നപ്രയില്‍ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു Read More

കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കാസര്‍കോട്|കാസര്‍കോട് ചെങ്കള നാലാംമൈലില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിപിഒ സജീഷ് ആണ് മരിച്ചത്. സെപ്തബർ 26 വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം സിവില്‍ പോലീസ് …

കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു Read More

കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: അമിതവേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാര്‍ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു …

കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു Read More

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ പിടിയിലായി

ന്യൂഡൽഹി: സമയ്പൂർ ബദ്‌ലിയിൽ ഫാക്ടറി തൊഴിലാളിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു കൊലപ്പെടുത്തിയസംഭവത്തിൽ പതിനാറുകാരനെ പിടികൂടി പൊലീസ്. പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളി സുജീത് മൊണ്ഡൽ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻഭാഗത്തിനടിയിൽ പെട്ട സുജീത് മൊണ്ഡലിനെ 600 മീറ്ററോളം വലിച്ചിഴച്ച ശേഷം …

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ പിടിയിലായി Read More

പത്തനംതിട്ട വഞ്ചിപ്പടിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

പത്തനംതിട്ട വഞ്ചിപ്പടിയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു Read More

അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

അടൂര്‍ | റോഡ് മുറിച്ചുകടക്കുന്നതിനിടെ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. ഏഴംകുളം തേപ്പുപാറ പാറവിള തെക്കേതില്‍ പരമേശ്വരന്‍(66)ആണ് മരിച്ചത്. ഇന്ന് (ജൂൺ 11) പുലര്‍ച്ചെ 5.30ന് ഏഴംകുളം ദേവീക്ഷേത്ര ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . നടന്നു പോവുകയായിരുന്ന …

അടൂരിൽ കാല്‍നടയാത്രക്കാരന്‍ കാറിടിച്ച് മരിച്ചു Read More

വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

കണ്ണൂര്‍ | വാഹനം വാട്ടര്‍ സര്‍വീസ് ചെയ്തതിന്റെ പണം ചോദിച്ചതിന് വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കാര്‍ത്തികപുരത്തെ ഹയാസ് ഓട്ടോ ഹബ് ഉടമ ഇസ്മായിലിനാണ് പരിക്കേറ്റത്. എറിക്‌സണ്‍ ജോയി എന്ന യുവാവിനെതിരെയാണ് പരാതി..സര്‍വീസിന് നല്‍കിയ വാഹനം തിരികെ വാങ്ങാനാണ് എറിക്‌സണ്‍ …

വയോധികനെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി Read More