കാര്‍ തലകീഴായി മറിഞ്ഞു. ദമ്പതികള്‍ രക്ഷപെട്ടു

എരുമേലി: ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മണ്‍തിട്ടയിലിടിച്ച് മറിഞ്ഞു. ദമ്പതികള്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.എരുമേലി -റാന്നി സംസ്ഥാനപാതയില്‍ കരിമ്പിന്‍തോടിന് സമീപമാണ് സംഭവം . 2021 മാര്‍ച്ച 11ന് വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് അപകടം സംബവിച്ചത്. റാന്നി സ്വദേശികളായ ദമ്പതികള്‍. മുണ്ടക്കയത്തെ …

കാര്‍ തലകീഴായി മറിഞ്ഞു. ദമ്പതികള്‍ രക്ഷപെട്ടു Read More